The fifth son (first from the second wife) Kunjamman Madathil was Kuriakko. He settled at Kannambadam property in Kongandoor. He earned more property. He had five sons and two daughters. His youngest son became a priest in Vijayawada Diocese and was known as Varikattu Poppachan.
കിഴക്കേവാരികാട്ട് കുഞ്ഞമ്മന്റെ രണ്ടാമത്തെ ഭാര്യയിൽനിന്നുള്ള മൂത്തമകൻ (കുഞ്ഞമ്മന്റെ അഞ്ചാമൻ) കുര്യാക്കോ, കൊങ്ങാണ്ടൂര് കണ്ണാമ്പടം പുരയിടത്തിലേക്കു മാറി താമസിച്ചു. അദ്ദേഹം അവിടെ കുറേ വസ്തുക്കൾകൂടി സമ്പാദിച്ചു. അദ്ദേഹത്തിന് അഞ്ച് ആണും രണ്ടോ മൂന്നോ പെൺമക്കളുമുണ്ട്. കുര്യാക്കോയും ഭാര്യയും മരിച്ചു. മക്കളെല്ലാം നല്ല നിലയിൽ കഴിയുന്നു. കുര്യാക്കോയുടെ ഇളയമകൻ വിജയവാഡാ രൂപതയിൽ വൈദികനായി പോപ്പച്ചൻ എന്ന പേരിൽ അറിയപ്പെടുന്നു.