Madathil Kunjamman’s eighth son was Mathai. He married from Neendoor and lived at his wife-house.
(കിഴക്കേവാരികാട്ട്) മഠത്തിൽ കുഞ്ഞമ്മന്റെ എട്ടാമത്തെ മകൻ മത്തായി നീണ്ടൂരുനിന്നു വിവാഹം ചെയ്ത് അവിടെ ഭാര്യാവീട്ടിൽ ദത്തു നില്ക്കുന്നു.