Madathil Kunjamman’s fourth son from his first wife was Chandy. He was infected with plague during his business trip to Tamil Nadu. He returned home and died before his marriage.
മഠത്തിൽ കുഞ്ഞമ്മന്റെ ആദ്യഭാര്യയിൽനിന്നുള്ള നാലാമത്തെ മകൻ ചാണ്ടി പാക്കുവിൽക്കുവാൻ പാണ്ടിക്കു പോയവഴി അവിടെവച്ചു പ്ലേഗു പിടിപെട്ടു നാട്ടിൽവന്നു. വിവാഹിതനാകുന്നതിനു മുമ്പേ അയാൾ നിര്യാതനായി.