Ummachan Kunjukurian Aikkanamadathil

Ummachan Kunjukurian Aikkanamadathil

Kulappurathu Ummachan who later settled in Aikkanamadathil property had a son Kurian and four daughters. He had debts because of the wedding of his daughters. So he sold part of his property and lived with hard work and simple life. His wife died first and then he also died.


കുളപ്പുറത്തുനിന്നും ഐക്കനാമഠത്തിൽ താമസിച്ച കുര്യാക്കോയുടെ
ഇളയവനായ ഉമ്മച്ചന് കുര്യൻ എന്ന ഒരു മകനും നാലു പെൺ‌മക്കളും ഉണ്ടായിരുന്നു.

പെൺ‌മക്കളിൽ മൂത്തവളെ പുലിയന്നൂരും രണ്ടു പേരെ കിടങ്ങൂരും ഒരാളെ ഉഴവൂരും കെട്ടിച്ചു. ഉമ്മച്ചനു പെൺ‌മക്കളെ വിവാഹംചെയ്തയച്ചതിൽ കുറേ കടം ഉണ്ടായതിനാൽ താമസിച്ചിരുന്ന പറമ്പിൽ കുറേഭാഗം വിൽക്കേണ്ടിവന്നു. ബാക്കിയുള്ള തുശ്ചമായ സ്ഥലത്തു താമസിച്ച് തടിവെട്ടും മറ്റു ചില്ലറ പണികളുമായി ജീവിച്ച് വാർദ്ധക്യത്തിൽ ഭാര്യയും പിന്നീട് അദ്ദേഹവും മരിച്ചു.

Copy Right © 2024 All Rights Reserved