Kunjukuttan, the elder son of Kuriako Aikkanamadathil, died by falling from a Jackfruit tree at an young age.
ഐക്കനാമഠത്തിൽ കുര്യാക്കോയ്ക്ക് രണ്ട് ആൺമക്കളും മൂന്നു പെൺമക്കളും ഉണ്ടായിരുന്നു. പെൺമക്കളെ പൈങ്ങളത്തിലും നീറിക്കാട്ടും ഉഴവൂരും കെട്ടിച്ചു. ആൺമക്കളിൽ മൂത്തവനായ കുഞ്ഞുകുട്ടൻ യുവാവായിരിക്കുമ്പോൾ പ്ലാവിൽനിന്നു വീണുമരിച്ചു. രണ്ടാമൻ ഓനൻകൊച്ച് വിവാഹംകഴിച്ചെങ്കിലും മക്കൾ ഉണ്ടായില്ല. അദ്ദേഹം അസുഖം പിടിപെട്ടു മരിച്ചു.