Onankochu, the younger son of Kuriako Aikkanamadathil, had no children from his marriage.
ഐക്കനാമഠത്തിൽ കുര്യാക്കോയ്ക്ക് രണ്ട് ആൺമക്കളും മൂന്നു പെൺമക്കളും ഉണ്ടായിരുന്നു. രണ്ടാമൻ ഓനൻകൊച്ച് വിവാഹംകഴിച്ചെങ്കിലും മക്കൾ ഉണ്ടായില്ല. അദ്ദേഹം അസുഖം പിടിപെട്ടു മരിച്ചു.