Kuriako was the eldest son of Chandy Kizhakke-varikattu. He had four brothers. After attempting to study for priesthood, he married a lady from Kumarakom. He lived in Kollam and later settled in Kottayam.
കിഴക്കേവാരികാട്ടു ചാണ്ടിയുടെ മൂത്തമകൻ കുര്യാക്കോ വൈദികനാകുവാൻ സെമിനാരിയിൽ ചേർന്നുവെങ്കിലും അവിടെനിന്നു തിരിച്ചുപോന്നു. അദ്ദേഹം കുമരകത്തുനിന്ന് ഒരു സ്ത്രീയെ വിവാഹം ചെയ്ത് കൊല്ലത്തും പിന്നീടു കോട്ടയത്തും താമസിച്ചു.