Peplakkil Ouseph’s (Asan’s) third daughter was a nurse and she married Job Chirayil in Kuruppanthara. Job’s mother was the daughter of Mr. Kuriako Chacko Mutholath. They lived in Chicago.
പേപ്ലാക്കീൽ ആശാന്റെ (ഔസേപ്പിന്റെ) മൂന്നാമത്തെ മകൾ കുഞ്ഞുപെണ്ണ് നേഴ്സിംഗ് പാസ്സായി ചിക്കാഗോയിൽ ജോലിയുള്ള കുറുപ്പുന്തറ ചിറയിൽ ജോബിനെക്കൊണ്ട് വിവാഹം ചെയ്യിച്ചു.