Second Daughter of Kochuchandy Poovathumkal

Second Daughter of Kochuchandy Poovathumkal

The daughter of Kochuchandy Poovathumkal from his second wife Annamma Thottupurath died at a young age by falling into a well while fetching water from the well.


പൂവത്തുങ്കൽ കുഞ്ഞുചാണ്ടിയുടെ രണ്ടാമത്തെ വിവാഹത്തിലുണ്ടായ മകൾ ചെറുപ്പത്തിൽ കിണറ്റിൽനിന്നു വെള്ളം കോരിക്കൊണ്ടിരിക്കുമ്പോൾ കാൽതെറ്റി കിണറ്റിൽ വീണ് തൽ‌ക്ഷണം മരണമടഞ്ഞു. ചേർപ്പുങ്കൽ തോട്ടുപുറത്ത് അന്നമ്മയായിരുന്നു അവളുടെ മാതാവ്.

Copy Right © 2024 All Rights Reserved