Chandy son of Kochuchandy Poovathumkal was the son from the first wife of Kochuchandy. She died after giving birth to Chandy and his sister. Chandy was a successful businessman at Cherpunkal.
പൂവത്തുങ്കൽ ചാണ്ടിയുടെ മകൻ കുഞ്ഞുചാണ്ടിയുടെ ആദ്യവിവാഹത്തിൽ ഒരു പെണ്ണും ഒരു ആണും (ചാണ്ടിയും) ഉണ്ടായി. അധികം താമസിയാതെ ഭാര്യ മരിച്ചു. മകൻ ചാണ്ടി ചേർപ്പുങ്കൽ ഗ്രാമത്തിൽ ബിസിനസ് ചെയ്ത് കുടുംബം പുലർത്തി.