Peplakkil Ouseph’s (Aasan’s) eldest son Chandy completed his High School education and got a job in Delhi. After his retirement he settled in Trivandurm, the capital city of Kerala state. After retirement he moved to Trivandrum, the capital city of Kerala state.
പേപ്ലാക്കീൽ ആശാന്റെ (ഔസേപ്പിന്റെ) മൂത്തമകൻ ചാണ്ടി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഡൽഹിയിൽ പോയി നല്ല ജോലിയിൽ പ്രവേശിച്ചു. അദ്ദേഹം ഡൽഹിയിൽനിന്ന് റിട്ടയർ ആയശേഷം തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങിച്ച് ഭാര്യയും മക്കളുമായി കഴിയുന്നു.