Peplakkil Ouseph’s (Aasan’s) eldest daughter married an officer in Piravom. She has three brothers and two sisters.
പേപ്ലാക്കീൽ ആശാന്റെ (ഔസേപ്പിന്റെ) മൂത്തമകൾ വിദ്യാഭ്യാസം ഉള്ളവളും സുന്ദരിയും ആയിരുന്നു. പിറവത്തുള്ള ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് അവളെ വിവാഹം കഴിപ്പിച്ചു. അവളുടെ മക്കൾ കാനഡായിൽ ഉണ്ട്.