Alexander Thomman Pazhaya-peedikayil

Alexander Thomman Pazhaya-peedikayil

Alexander, the eldest son of Thomman Pazhaya-pedikayil had a brother Pathros (Peter) and two elder sisters. Alexander married Mary from Cherpunkal Pathiplakkil family. They have four sons and four daughters. Alexander used to run bakery business in Cherpunkal.


പഴയപീടികയിൽ തൊമ്മന്റെ മകൻ അലക്സാണ്ടറിന് നാല് ആൺ‌മക്കളും നാല് പെൺ‌മക്കളുമുണ്ട്. മൂത്ത പെൺ‌മക്കൾ ഫിലോയും എത്സമ്മയും അദ്ധ്യാപകരാണ്. അവരെ ഉദ്യോഗമുള്ള ആളുകളെക്കൊണ്ട് വിവാഹം ചെയ്യിച്ചു. മൂന്നാമത്തെ മൂത്തമകൻ ജോസ് കോട്ടയത്തു ജോലിചെയ്തുവരികെ നിര്യാതനായി. ബാക്കി മൂന്നുപേർ അലക്സാണ്ടറിന്റെ ചേർപ്പുങ്കൽ പല ബിസിനസ്സുകളിലുമായി നല്ല ഭേദമായ നിലയിൽ കഴിയുന്നു.

Copy Right © 2024 All Rights Reserved