Kunjulonan (Little Lonan), son of Kunjuthomman (Little Thomas) Madathil was the son son of Kunjuthomman from his first wife. Kunjulongan, after his marriage settled along with his elder brother in Kongandoor, six kilometers west-south of Cherpunkal. His children moved to Malabar area.
Kunjulonan’s one daughter was married to Kuriako Vattapparambel in Paingalam and another daughter was married to Nedumakal family in Kidangoor.
മഠത്തിൽ കുഞ്ഞമ്മന്റെ ആദ്യഭാര്യയിൽനിന്നുള്ള ആൺമക്കളിലെ മുതിർന്ന രണ്ടുപേർ അവർക്കു കൊങ്ങാണ്ടൂരുണ്ടായിരുന്ന സ്ഥലത്തേക്കു മാറിതാമസിച്ചു. അവരിൽ രണ്ടാമത്തെ മകൻ കുഞ്ഞുലോനൻ പ്രായംചെന്നു മരിച്ചു. അദ്ദേഹത്തിന്റെ ആൺമക്കൾ മലബാർ പ്രദേശത്തേക്കു കുടിയേറി. പെൺമക്കളിൽ ഒരാളെ പൈങ്ങളത്തിൽ വട്ടപ്പറമ്പേൽ കുര്യാക്കോയെക്കൊണ്ടു വിവാഹം ചെയ്യിച്ചു. മറ്റൊരു മകളെ കിടങ്ങൂർ നെടുമാക്കിയിൽ കുടുംബത്തിലേക്കു വിവാഹം ചെയ്തു.