First son of Kunjamman Madathil

First son of Kunjamman Madathil

Madathil Kunjamman’s first two sons from his first wife moved to Kongandoor after their marriage. That is six kilometers west-south of Cherpunkal. The eldest son, died just after a child was born to him.


കുഞ്ഞമ്മന്റെ ആദ്യഭാര്യയിൽനിന്നുള്ള ആൺ‌മക്കളിലെ മുതിർന്ന രണ്ടുപേർ അവർക്കു കൊങ്ങാണ്ടൂരുണ്ടായിരുന്ന സ്ഥലത്തേക്കു മാറിതാമസിച്ചു. അവരിൽ മൂത്തയാൾക്ക് ആദ്യകുട്ടി ഉണ്ടായ ഉടനെ അയാൾ മരിച്ചു.

Copy Right © 2024 All Rights Reserved