Madathil Kunjamman’s third son from his first wife was Ouseph. He lived in Thengumthottathil property at Cherpunkal. His descendents are now in Cherpunkal and Malabar area.
കിഴക്കേവാരികാട്ട് കുഞ്ഞമ്മന്റെ ആദ്യഭാര്യയിലെ മൂന്നാമൻ ഔസേപ്പ് ചേർപ്പുങ്കൽ തെങ്ങുംതോട്ടത്തിൽ എന്ന പുരയിടത്തിലേക്കു മാറിതാമസിച്ചു. അദ്ദേഹത്തിന്റെ മക്കൾ ചേർപ്പുങ്കലിലെ പല പുരയിടങ്ങളിലും മലബാറിലുമായി താമസിക്കുന്നു.