Kuriakko Kurian Mutholath

Kuriakko Kurian Mutholath

Kuriakko, the eldest son of Kurian Padinjare-varikattu (second son of Thomman Chenthottam) settled in a house constructed in a property close to varikattu property called Mutholath. Thus he and his descendants are known as members of Mutholath family.

Mutholath Kuriakko Kurian was born around 1818. He had four daughters and two sons named Kurian and Chacko. The sons were born after the four daughters.

The eldest daughter was married in Chunkom. The second daughter was married at Edattu family in Paingalam. The third daughter was married at Palacheril family in Koodalloor. The fourth daughter was married in Chittalakkattu family in Maridom.


ചേന്തോട്ടത്തിൽ തൊമ്മന്റെ രണ്ട് ആൺ‌മക്കളിൽ ഒരാൾ വാരികാട്ടു പുരയിടത്തിന്റെ കിഴക്കുവശത്തും മറ്റേ ആൾ പറടിഞ്ഞാറുവശത്തും വീടുവെച്ചപ്പോൾ കിഴക്കേവരികാട്ട് എന്നും പടിഞ്ഞാറെ വരികാട്ട് എന്നും അറിയപ്പെട്ടു. പടിഞ്ഞാറെ വാരികാട്ടു താമസിച്ച കുര്യന്റെ നാല് ആൺ‌മക്കളിൽ മുത്തോലത്തു താമസമാക്കിയ കുര്യാക്കോയാണ് മുത്തോലത്തു കുടുംബത്തിന്റെ ആദ്യപിതാവ്.

ഉദ്ദേശം 1818ൽ ജനിച്ച കുര്യാക്കോയ്ക്ക് നാലു പെൺ‌മക്കളും തുടർന്ന് രണ്ട് ആൺ‌മക്കളും ഉണ്ടായി. മൂത്തമകൻ കുര്യൻ കുളപ്പുറത്തും ഇളയമകൻ ചാക്കോ മുത്തോലത്തും താമസിച്ചു.

മൂത്തമകളെ ചുങ്കത്തും രണ്ടാമത്തെ മകളെ പൈങ്ങളം എടാട്ടു കുടുംബത്തിലും മൂന്നാമത്തെ മകളെ കൂടല്ലൂർ പാലച്ചേരിൽ കുടുംബത്തിലും നാലാമത്തെ മകളെ മാറിടത്തു ചിറ്റാലക്കാട്ടു കുടുംബത്തിലും വിവാഹം ചെയ്യിച്ചു.

Copy Right © 2024 All Rights Reserved