Kunju-kurian Kuriako Kulappurathu

Kunju-kurian Kuriako Kulappurathu

Kunjukurian, was the eldest son of Kuriako Mutholath. He was healthy and became prominent. He married from Vattapparabel family in Paingalam. He settled in Kulappurath property. Later his family moved to Aikanamadathil property and thus came to be known as Aikanamadathil family. His brother Chacko Kuriako continued to live with his parents in Mutholath family.

Kujukurian had two sons (Kuriako and Ummachan) and four daughters. They were married in Neerikkad, Padinjattinkara Pazhayampallil family, Ettumanoor, and Kidangoor Chelamalayil family.


മുത്തോലത്തു കുര്യാക്കോയുടെ മൂത്തമകൻ കുഞ്ഞുകുര്യൻ ആരോഗ്യവാനും പ്രമുഖനുമായിരുന്നു. അദ്ദേഹം പൈങ്ങളം വട്ടപ്പറമ്പേൽ കുടുംബത്തിൽനിന്നു വിവാഹിതനായശേഷം കുളപ്പുറത്തു പുരയിടത്തിൽ താമസമാക്കി.

കുഞ്ഞുകുര്യന് രണ്ട് ആൺ‌മക്കളും നാലു പെൺ‌മക്കളും ഉണ്ടായിരുന്നു. മൂത്തമകളെ നീറിക്കാട്ടും രണ്ടാമത്തെ മകളെ പടിഞ്ഞാറ്റുംകര പഴയമ്പള്ളിയിലും മൂന്നാമത്തെ മകളെ ഏറ്റുമാനൂരും ഇളയമകളെ കിടങ്ങൂരു ചേലമലയിലും കെട്ടിച്ചു.

അദ്ദേഹത്തിന്റെ വീതത്തിൽ കിട്ടിയ കുളപ്പുറത്തു പുരയിടവും അഞ്ചുപറ നിലവും അനുഭവിച്ചുകൊണ്ടിരുന്നെങ്കിലും പെൺ‌മക്കളുടെ വിവാഹശേഷം സാമ്പത്തികമായി ബുദ്ധിമുട്ടിലായി. വാർദ്ധക്യത്തിൽ അധികം എത്തും‌ന്നതിനുമുമ്പേ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ വാർദ്ധക്യത്തിലെത്തിയ ശേഷം മരിച്ചു.

കുളപ്പുറത്തു കുഞ്ഞുകുര്യന്റെ മൂത്തമകൻ കുര്യാക്കോയും ഇളയമകൻ ഉമ്മച്ചനുമായിരുന്നു. അവർ പിതാവിൽനിന്നു കിട്ടിയ കുളപ്പുറത്തു പുരയിടത്തിൽ തെക്കും വടക്കും വശങ്ങളിലായി രണ്ടു വീടുകൾവച്ചു താമസിച്ചു.

Copy Right © 2024 All Rights Reserved