Jose Kurian Aikkanamadathil

Jose Kurian Aikkanamadathil

Aikkanamadathil Ummachan’s son Kurian had one daughter and four sons. The eldest son Jose was a taxi driver. He was a man of good character. He died because of snake bite on his return from work at night. He was 25 and unmarried when he died.


ഐക്കനാമഠത്തിൽ ഉമ്മച്ചന്റെ മകൻ കുര്യന് നാല് ആൺ‌മക്കളും ഒരു മകളും ഉണ്ട്. മൂത്തമകൻ ജോസ് ഒരു ടാക്സിഡ്രൈവർ ആയിരുന്നു. സൽ‌സ്വഭാവിയായിരുന്ന ജോസ് 25 വയസ് പ്രായമുള്ളപ്പോൾ രാത്രിയിൽ വഴിമദ്ധ്യേ പാമ്പുകടിയേറ്റു മരിച്ചു.

Copy Right © 2024 All Rights Reserved