Aikkanamadathil Ummachan’s son Kurian had one daughter and four sons. His second son Chacko became sick and did not marry. He lives with his youngest brother Thomas who is married.
ഐക്കനാമഠത്തിൽ കുര്യന്റെ രണ്ടാമത്തെ മകൻ ചാക്കോയ്ക്ക് അസുഖവും ആരോഗ്യക്കുറവുമുള്ളതിനാൽ അവിവാഹിതനായി ഇളയ അനുജൻ തോമസിന്റെ കൂടെ താമസിക്കുന്നു.