Kurian S/o Chacko and Anna Padikkamyalil

Kurian S/o Chacko and Anna Padikkamyalil

Kurian Chacko was born in 1897 as the son of Chacko Kuriakko Mutholath, Cherpunkal and Anna Padikkamyalil, Maridom.

Kurian was a successful businessman and good farmer. He married Anna Kurian from Kalappurackal family in Koodalloor. Later Kurian and family moved to Kureekunnel property.

Kurian died on March 11, 1987, at his residence in Cherpunkal. His funeral was on March 12th at Cherpunkal Kalloor Church Cemetery.

His wife Anna died on July 13, 1980. Her funeral was on July 14th at Cherpunkal Kalloor Church Cemetery.

Children of KURIAN MUTHOLATH and ANNA KALAPPURACKAL are:
i. CHACKO also know as Kuttappan
ii. ANNAMMA Thomas Charath, Punnathura
iii. ELISWA Chacko Kalayil
iv. MARY who expired at an early age.


മുത്തോലത്ത് (കുരീക്കുന്നേൽ) കുര്യൻ

മുത്തോലത്തു ചാക്കോയുടെ മൂന്നാമത്തെ മകൻ കുര്യൻ 1897ൽ ജനിച്ചു. കച്ചവടക്കാരനും കൃഷിക്കാരനുമായിരുന്ന അദ്ദേഹം കൂടല്ലൂർ കളപ്പുരയ്ക്കൽ അന്നയെ വിവാഹം ചെയ്തു. കുരീക്കുന്നേൽ പുരയിടത്തിൽ താമസിച്ചുപോന്ന അവർക്ക് ചാക്കോ, അന്നമ്മ, ഏലീശ്വ, മേരി എന്നീ മക്കൾ ജനിച്ചു.

1928ൽ ജനിച്ച ചാക്കോ നീണ്ടൂർ കല്ലടാന്തിയിൽ അന്നമ്മയെ വിവാഹം ചെയ്തു. അവർക്ക് മേഴ്സി, കുഞ്ഞുമോൾ (പതിയിൽ, നീണ്ടൂർ), സണ്ണി, സാബു, മേർളി (മഠത്തിലേട്ട്, തുരുത്തിക്കാട്) എന്നീ മക്കൾ ജനിച്ചു. എല്ലാവരും ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്നു.

കുര്യന്റെ മകൾ അന്നമ്മയെ കൊങ്ങാണ്ടൂർ ചാരാത്ത് തോമസിനെക്കൊണ്ട് വിവാഹം ചെയ്യിച്ചു. കുര്യന്റെ രണ്ടാമത്തെ മകൾ ഏലീശ്വായെ കീഴൂർ കാലായിൽ ചാക്കോയെക്കൊണ്ട് വിവാഹം ചെയ്യിച്ചു. കുര്യന്റെ ഏറ്റവും ഇളയ മകൾ മേരി ചെറുപ്പത്തിലെ നിര്യാതയായി.

MEDIA

PHOTOS

Kurian and Anna Mutholath (Kureekkunnel) and family

Copy Right © 2024 All Rights Reserved