M.C. Korah Maliakal S/o Kuriakko and Aley Mutholath

M.C. Korah Maliakal S/o Kuriakko and Aley Mutholath

Korah was born in 1923 as the youngest son of Kuriakko Chacko Mutholath and Aley Kadiyampallil in the Mutholath family. Following the footsteps of his father, he became a popular business person.

Korah married Chinnamma Vattapparambel from Paingalam in 1942. They lived in the Maliakal property owned by Kuriakko. They have 11 children: James, Joy, Leelamma, Tomy, Sunny, Ansamma, Tessykutty, Benny, Laisamma, Jimmy, and Stany.


എം.സി. കോര

മുത്തോലത്തു കുര്യാക്കോയുടെ ഭാര്യ ഏലിയുടെയും ഇളയ മകൻ എം. സി. കോര 1923ൽ ജനിച്ചു. അദ്ദേഹവും പിതാവിനെപ്പോലെ കച്ചവടത്തിൽ പ്രശസ്തനായി. അദ്ദേഹം പൈങ്ങളം വട്ടപ്പറമ്പേൽ ചിന്നമ്മയെ 1942ൽ വിവാഹം ചെയ്തു.

അവർ മാളിയേക്കൽ പുരയിടത്തിൽ താമസിച്ചു. അവർക്ക് ജയിംസ്, ജോയി, ലീലമ്മ, റ്റോമി, സണ്ണി, ആൻസമ്മ, റ്റെസിക്കുട്ടി, ബെന്നി, ലൈസാമ്മ, ജിമ്മി, സ്റ്റനി എന്നീ മക്കൾ ജനിച്ചു.

MEDIA

PHOTOS

M.C. Korah and Chinnamma Maliakal (Mutholath) family photos

Copy Right © 2024 All Rights Reserved